muziirz post

National Desk 4 months ago
National

മഹുവ മൊയ്ത്ര സുപ്രിംകോടതിയിലേക്ക്; ലോക്സഭയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ ഹര്‍ജി

എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് അധികാരം. അംഗത്വം പൂര്‍ണ്ണമായി റദ്ദാക്കുന്നത് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് മഹുവയുടെ വാദം.

More
More
National Desk 6 months ago
National

ബിഹാറിലെ പോലെ മഹാരാഷ്ട്രയിലും ജാതി സെന്‍സസ് നടത്തണം- അജിത് പവാര്‍

ഇവിടെ ജാതി അടിസ്ഥാനമാക്കിയുളള സെന്‍സസ് നടപ്പിലാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഹാര്‍ സര്‍ക്കാര്‍ അവിടെ ജാതി സെന്‍സസ് നടപ്പാക്കി. ജനസംഖ്യാനുപാതികമായാണ് നാം ആനുകൂല്യങ്ങള്‍ നല്‍കുന്നത്.

More
More
National Desk 6 months ago
Keralam

ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

കര്‍ണാടകയില്‍ ജെഡിഎസിനെ രക്ഷിക്കുക എന്നതായിരുന്നു എനിക്ക് പ്രധാനം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കര്‍ണാടകയില്‍ എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജെഡിഎസിന്റെ തീരുമാനം.

More
More
Web Desk 9 months ago
Keralam

ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്- കെ മുരളീധരന്‍

'ഏക സിവില്‍ കോഡ് വിഷയത്തിലെ സിപിഎമ്മിന്റെ സെമിനാര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെ ഗൗരവത്തില്‍ കാണുന്നില്ല.

More
More
Web Desk 1 year ago
Keralam

അധികാരം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ലീഗ് കരുതുന്നില്ല; മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് സാദിഖലി തങ്ങള്‍

അധികാരത്തിന്റെ കുളിര് അനുഭവിക്കാനല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും അവകാശങ്ങള്‍ ഉറപ്പുവരുത്താനുമാണ് അധികാരം

More
More
Web Desk 1 year ago
Keralam

മന്ത്രി വി അബ്ദുറഹിമാനെതിരായ പരാമര്‍ശം; ഫാ. തിയോഡോഷ്യസിനെതിരെ കേസെടുത്തു

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞിരുന്നു

More
More
International Desk 1 year ago
International

ബിടിഎസ് അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനത്തിന്; തിരിച്ചെത്തുക 2025-ല്‍

ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു

More
More
Web Desk 1 year ago
Keralam

തൊടുപുഴ കുടയത്തൂര്‍ ഉരുള്‍പ്പൊട്ടല്‍; മണ്ണിനടിയില്‍പ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തി

പ്രദേശവാസികളാണ് ഉരുള്‍പ്പൊട്ടലുണ്ടായ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. തുടര്‍ന്ന് വീടിരുന്ന സ്ഥലം പൊലീസ് നായ തിരിച്ചറിയുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു.

More
More
National Desk 1 year ago
National

മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു; പത്തുമാസം പ്രായമുളള കുഞ്ഞിന് റെയില്‍വേയില്‍ നിയമനം

ജൂലൈ നാലിനാണ് റായ്പൂര്‍ റെയില്‍വേ ഡിവിഷനിലെ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കാരുണ്യനിയമനത്തിനായി 10 മാസം പ്രായമുളള പെണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്തത്.

More
More
Web Desk 2 years ago
Keralam

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ ഉച്ചരിക്കും- സാറാ ജോസഫ്

2014-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്.

More
More
Web Desk 2 years ago
Keralam

ശശി തരൂരിനെ ഹൈക്കമാന്റ്‌ നിയന്ത്രിക്കണം- മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ റെയില്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്ന ശശി തരൂരിന്‍റെ നടപടിക്കെതിരെയും മുല്ലപ്പള്ളി നേരത്തെ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച്ചയാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണം.

More
More
Web Desk 2 years ago
Keralam

മോഡലുകളുടെ മരണം നടന്ന ദിവസം ഹോട്ടലില്‍ 5 കോടിയുടെ ലഹരിമരുന്ന് ശേഖരിച്ചിരുന്നതായി അന്വേഷണ സംഘം

അതേസമയം, മോഡലുകളുടെ മരണത്തില്‍ മൂന്നാം പ്രതിയായ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജോസഫിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.

More
More
National Desk 2 years ago
National

കര്‍ഷകപ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതിന് കണക്കില്ലെന്ന് കേന്ദ്രം; കണക്കുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

എന്റെ പക്കല്‍ മരണപ്പെട്ട കര്‍ഷകരുടെ പട്ടികയുണ്ട്. അത് ഞാന്‍ തരാം. മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കൂ

More
More
Web Desk 2 years ago
Social Post

ആഭ്യന്തര വകുപ്പ് പണി അറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു- അഡ്വ. ഹരീഷ് വാസുദേവന്‍

ആഭ്യന്തര വകുപ്പ് പണിയറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞെന്നും ഇത് തുറന്നുപറയേണ്ട ആളുകളുടെ വായിലെല്ലാം എല്ലിന്‍ കഷ്ണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More